പാസ്റ്റർ പി.എ ജോൺ(68) കർതൃസന്നിധിയിൽ

പാസ്റ്റർ പി.എ ജോൺ(68) കർതൃസന്നിധിയിൽ

പാലക്കാട് :  പാലക്കാട്  പാസ്റ്റേഴ്സ ഫെലോഷിപ്പ് പ്രസിഡന്റും ഐപിസി കഞ്ചിക്കോട് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ പി.എ ജോൺ(68) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മൃതദേഹം ഇന്ന് ഡിസം. 17 ന് വൈകിട്ട് 6 മണിക്ക് കഞ്ചിക്കോട് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഡിസം. 18 ന്  രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു 12 ന് അട്ടപ്പള്ളത്തുള്ള സഭാ സെമിത്തേരിയിൽ.

ഭാര്യ: ആനിയമ്മ. മക്കൾ: സ്മിത, സനൽ, സജിത. മരുമക്കൾ: ലിജു , ഇനൂഷ് .