വെള്ളക്കാരിത്തടം തടത്തിൽ ടി.ജി ജോൺസൺ (ജിജി-59) നിര്യാതനായി

വെള്ളക്കാരിത്തടം തടത്തിൽ ടി.ജി ജോൺസൺ (ജിജി-59) നിര്യാതനായി

പീച്ചി. വെള്ളക്കാരിത്തടം തടത്തിൽ ജോർജുകുട്ടി മകൻ ടി.ജി ജോൺസൺ (ജിജി-59) നിര്യാതനായി. 

സംസ്ക്കാരം ജനുവരി 29 തിങ്കളാഴ്ച രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12ന് കണ്ണാറ ടിപിഎം സെമിത്തേരിയിൽ.

ഭാര്യ: ലൂലു.

മക്കൾ: ലിജോ, ബിജോ. മരുമകൾ: ബിൻസി.