പ്ലാവില കണ്ടത്തിൽ  ജോയ് (71) നിര്യാതനായി

പ്ലാവില കണ്ടത്തിൽ  ജോയ് (71) നിര്യാതനായി

പുതുപ്പാടി: പുതുപ്പാടി ഫിലദൽഫിയ ഫെല്ലോഷിപ്പ് സഭ ബാല ഭവന മുക്കിൽ പ്ലാവില കണ്ടത്തിൽ ജോയ് (71) നിര്യാതനായി. സംസ്കാരം ഡിസംബർ 10 ഇന്ന് വൈകിട്ട് 5 മണിക്ക് ഫിലദൽഫിയ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ നടക്കും.

ഭാര്യ ലീലാമ്മ നിലമ്പൂർ പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജയൻ, മേഴ്സി, ബിൻസി. മരുമക്കൾ : ബ്ലെസ്സി, ബേബി കുട്ടി, ഷിജു.

പരസ്യം