തിരുവല്ല കൊച്ചുപറമ്പിൽ പാസ്റ്റർ ജോയ് ജോർജ് (71) കർതൃസന്നിധിയിൽ.

തിരുവല്ല കൊച്ചുപറമ്പിൽ പാസ്റ്റർ ജോയ് ജോർജ് (71) കർതൃസന്നിധിയിൽ.

ബെംഗളൂരു: മഹാദേവപുര ബേദ്സയിദ എ.ജി സഹശുശ്രൂഷകൻ തിരുവല്ല പെരുംതുരുത്തി കൊച്ചുപറമ്പിൽ പാസ്റ്റർ ജോയ് ജോർജ് (71)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനുവരി 31 രാവിലെ 8.30ന്  സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന്  ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: ലീലാമ്മ ജോയ് ചങ്ങനാശ്ശേരി ദൈവംപടി വലിയപറമ്പിൽ കുടുംബാംഗം.

മക്കൾ:ലിജോ ,ലിനോ, ലിനി.
മരുമക്കൾ . മോറിസ്, ജോസ്, ജെയിംസ്

Advertisement