കണിച്ചുകുളം ഹെസേദ് കോട്ടേജില്‍ ലെനി എലീസബേത്ത് സാമുവേല്‍(61) നിര്യാതയായി

കണിച്ചുകുളം ഹെസേദ് കോട്ടേജില്‍  ലെനി എലീസബേത്ത് സാമുവേല്‍(61) നിര്യാതയായി

മാമ്മൂട് : കണിച്ചുകുളം ഹെസേദ് കോട്ടേജില്‍ സാമുവേല്‍ ഡേവിഡിന്റെ സഹധര്‍മ്മിണി ലെനി എലീസബേത്ത് സാമുവേല്‍(61) നിര്യാതയായി. കണിച്ചുകുളം ഐ.പി.സി ഹോരേബ് സഭാംഗമാണ്. സംസ്കാരം പിന്നീട്. മാവേലിക്കര പീഡിയേക്കല്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ് തൃശൂര്‍ അറയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: നിസ്സി, സ്റ്റീഫന്‍. മരുമക്കള്‍: രോഹിന്‍,ലിഡിയാ.