റവ.മാത്യു മണ്ണിക്കരോട് കർതൃ സന്നിധിയിൽ

റവ.മാത്യു മണ്ണിക്കരോട് കർതൃ സന്നിധിയിൽ

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് ആരംഭകാല ശുശ്രുഷകനും ഏഴംകുളം മണ്ണിക്കരോട്ട് കുടുംബാംഗവുമായ റവ.ഡോ. മാത്യൂ മണ്ണിക്കരോട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരശുശ്രൂഷ ശനിയാഴ്ച ഡിസംബർ 16 രാവിലെ 8 ന് ശൂരനാട് - ചക്കുവള്ളി ഫെയ്ത്ത് നഗറിലെ വസതിയിൽ ഫെയ്ത്ത് എ ജി സഭയുടെ ചുമതലയിൽ ആരംഭിച്ച് 11.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ : ശാന്തമ്മ മണ്ണിക്കരോട് മകൾ: ഗിൻ മരുമകൻ: ജിജു, കൊച്ചുമക്കൾ: തിമത്തി, സാക്രി.