കാവുംഭാഗം തട്ടാൻപറമ്പിൽ പെനിയേൽ രാജു വർഗീസ് (60) നിര്യാതനായി

കാവുംഭാഗം തട്ടാൻപറമ്പിൽ പെനിയേൽ രാജു വർഗീസ് (60) നിര്യാതനായി

കാരയ്ക്കൽ : ഐപിസി കർമേൽ സഭ ട്രഷററും കാവുംഭാഗം പെനിയേൽ ലോൺട്രി ഉടമയുമായ തട്ടാൻപറമ്പിൽ പെനിയേൽ രാജു വർഗീസ് (60) നിര്യാതനായി.  സംസ്കാരം പിന്നീട്.

ഭാര്യ: തലവടി കളത്തിൽപറമ്പിൽ ലിസി വർഗീസ്. മക്കൾ: ജിൻസ് വർഗീസ് (ഷാർജ), പ്രിൻസ് വർഗീസ് (മസ്കത്ത്). മരുമക്കൾ: ജാൻസി (ഷാർജ), ജിജി (മസ്‌കത്ത്).