വലിയവീട്ടിൽ വർഗീസ് ഏബ്രഹാം ( 84 ) അമേരിക്കയിൽ നിര്യാതനായി

വലിയവീട്ടിൽ വർഗീസ് ഏബ്രഹാം ( 84 ) അമേരിക്കയിൽ നിര്യാതനായി

ടെക്സാസ് . ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര ലോക്കൽ പനപറ്റ സഭയിലെ മുൻ വിശ്വാസിയായിരുന്ന വലിയവീട്ടിൽ വർഗീസ് ഏബ്രഹാം ( 84 മണിയാച്ചൻ) അമേരിക്കയിൽ നിര്യാതനായി. ഐപിസി ഹ്യൂസ്റ്റൺ സഭാവിശ്വാസിയാണ്.

സംസ്കാരം ഫെബ്രുവരി 10ന് നടക്കും.