ഷോൺ മാത്യു സിബിയ്ക്ക് ഒന്നാം സ്ഥാനം

ഷോൺ മാത്യു സിബിയ്ക്ക് ഒന്നാം സ്ഥാനം

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് പിവൈപിഎ താലന്ത് പരിശോധനയിൽ ഇലക്ട്രോണിക് വിഭാഗത്തിൽ (Keyboard) ഒന്നാം സ്ഥാനവും A-ഗ്രേഡും ഷോൺ മാത്യു സിബി.

ഐപിസി ബഥേൽ കൈതമറ്റം സഭാംഗമായ ഷോൺ , കോട്ടയം മാങ്ങാനം കോതകേരിൽ സിബി മാത്യു-ബബിത ദമ്പതികളുടെ മൂത്ത പുത്രനാണ്.

2020 ൽ സംസ്ഥാന PYPA യുടെ Turning Point പ്രോഗ്രാമിൽ 10 വാദ്യ ഉപകരണങ്ങൾ വായിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയിരുന്നു.