പിവൈപിഎ യുഎഇ റീജിയൻ യൂത്ത് & ഫാമിലി കൗൺസിലിംഗ് യോഗം നാളെ മാർച്ച് 14 ന്
ഷാർജ : പി വൈ പി എ യു എ ഇ റീജിയൺ ഒരുക്കുന്ന യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് മാർച്ച് 14 ന് വൈകിട്ട് 8 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ഡോ. എബി പീറ്റർ മുഖ്യ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-8459417), റ്റോജോ തോമസ് (054-5025750).