സോദരി സമാജം യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ഏപ്രിൽ 15 ന് ഷാർജയിൽ

സോദരി സമാജം യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ഏപ്രിൽ 15 ന് ഷാർജയിൽ

ഷാർജ : സോദരി സമാജം യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ഏപ്രിൽ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാർജ വർഷിപ് സെന്ററിൽ (ഹാൾ #1) നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) പ്രസംഗിക്കും. റീജിയൻ ഭാരവാഹികളായ ബിനു തോമസ്, മേഴ്‌സി വിൽ‌സൺ, ഹാമലിൻ സൈമൺ, സൂസൻ വർഗീസ്, ഗ്ലോറി ജിനു, മിനി ജീമോൻ, ജയ വർഗീസ്, ജിൻസി മാത്യു എന്നിവർ നേതൃത്വം നൽകും.  വിവരങ്ങൾക്ക് : 055 2112934, 050 7768004