അരവല്ലി ട്രൈബൽ മിഷന്റെ സ്ഥാപകൻ പാസ്റ്റർ ടി.മാത്യുവിനു വേണ്ടി പ്രാർഥിക്കുക

അരവല്ലി ട്രൈബൽ മിഷന്റെ സ്ഥാപകൻ പാസ്റ്റർ ടി.മാത്യുവിനു വേണ്ടി  പ്രാർഥിക്കുക

പ്രത്യേക പ്രാർത്ഥനയ്ക്ക്

രാജസ്ഥാൻ അരവല്ലി ട്രൈബൽ മിഷന്റെ സ്ഥാപകൻ ടി.മാത്യു എന്നറിയപ്പെടുന്ന റവ.തോമസ് മാത്യു ശ്വാസതടസത്തെ തുടർന്ന് അമേരിക്കയിയുളള ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ(Chicago) ചികിത്സയിലായിരിക്കുന്നു.  പൂർണ്ണസൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement