ഇന്ത്യാ പെന്തെക്കോസ്തൽ അസംബ്ലി സഭ : ബൈബിൾ കൺവൻഷൻ ഡിസം. 15 മുതൽ

ഇന്ത്യാ പെന്തെക്കോസ്തൽ അസംബ്ലി സഭ : ബൈബിൾ കൺവൻഷൻ ഡിസം. 15 മുതൽ

ടെക്സാസ് : ഇന്ത്യാ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ ഡിസം. 15, 16 തിയതികളിൽ വൈകിട്ട് 7 മുതൽ സഭാ ഹാളിൽ ബൈബിൾ കൺവൻഷൻ നടക്കും. കർത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും നിത്യതയും എന്നീ വിഷയങ്ങളെ ആസ്പദമാക്കി

പാസ്റ്റർ ഈപ്പൻ ചെറിയാൻ മുഖ്യ വചന ശുശ്രൂഷയും ബൈബിൾ ക്ലാസും നയിക്കും.

പാസ്റ്റർ ജോൺസൻ ജോൺ നേതൃത്വം നല്കും.

വിവരങ്ങൾക്ക് : 972 697 937