ഇവാഞ്ചെലിൻ ലാജിയ്ക്ക് ഡോക്ടറേറ്റ് 

ഇവാഞ്ചെലിൻ ലാജിയ്ക്ക് ഡോക്ടറേറ്റ് 

തിരുവനന്തപുരം: സെനറ്റ് ഓഫ് സെറാംമ്പുറിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ്  നേടി ഇവാഞ്ചെലിൻ ലാജി. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ സൈബർ അക്രമം: സൈബർ വുമണിസ്റ്റ് ദൈവശാസ്ത്ര കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ വിഷയം. ഗവേഷണ വിദ്യാർത്ഥി ആയ വിയപുരം പായിപ്പാട് കന്യകോണിൽ പാസ്റ്റർ ലാജീ ചാക്കോ ആണ് ഭർത്താവ്. തമിഴ്നാട് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപിക ആണ് ഇവാഞ്ചലിൽ ലാജി.

Advertisement