അപ്പോസ്തോലിക് അസംബ്ലി പന്തളം ആത്മീയ സംഗമം ജനു. 9 മുതൽ
പന്തളം: അപ്പോസ്തോലിക് അസംബ്ലി പന്തളം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആത്മീയ സംഗമം ജനുവരി 9 മുതൽ 11 വരെ വൈകിട്ട് 6.00 മുതൽ 9.00 വരെ കുന്നിക്കുഴി പുത്തൻപുരയ്ക്കൽ ഭവനാങ്കണത്തിൽ (ഗോൾഡൻ പ്രസ്സ്) നടക്കും. സമർപ്പണ ശുശ്രൂഷ പാസ്റ്റർ ജിജോ ഏബ്രഹാം, പന്തളം നിർവഹിക്കും. ഡോ. സജി ഫിലിപ്പ്, പാസ്റ്റർ തോമസ് മാമ്മൻ കോട്ടയം, പാസ്റ്റർ സാം മാത്യു എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷ ശാലേം ഗോസ്‌പൽ വോയ്‌സ് നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9349480850, 9446756030
Advt.









































Advt.
























