റ്റിപിഎം ഏറ്റുമാനൂർ സഭാ പാസ്റ്റർ മാമ്മൻ തോമസ് (ആലാ ബാബു -58) കർത്തൃസന്നിധിയിൽ

റ്റിപിഎം ഏറ്റുമാനൂർ സഭാ പാസ്റ്റർ മാമ്മൻ തോമസ് (ആലാ ബാബു -58) കർത്തൃസന്നിധിയിൽ

ഏറ്റുമാനൂർ: ദി പെന്തക്കോസ്ത് മിഷൻ ഏറ്റുമാനൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാമ്മൻ തോമസ് (ആലാബാബു58) കർത്തൃസന്നിധിയിൽ. സംസ്കാരം ഡിസംബർ 20 ഇന്ന് ഉച്ചക്ക് 1ന് ഏറ്റുമാനൂർ ടിപിഎം സഭാ ഹാളിൽ ശുശ്രൂഷയ്ക്കു ശേഷം 4ന് കിടങ്ങൂർ ടിപിഎം സഭാ സെമിത്തേരിയിൽ. 

മൂന്ന് പതിറ്റാണ്ട് (30 വർഷം) തിരുവല്ല, കോട്ടയം സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. ചെങ്ങന്നൂർ ചെങ്ങമനാട്ടു തറയിൽ പരേതനായ ഒ.എം.തോമസി‌ന്റെയും അമ്മിണിയുടെയും മകനാണ്.

സഹോദരി മദർ ഓമന റ്റി.പി.എം റാന്നി സെൻ്റർ സുവിശേഷ പ്രവർത്തക.