ക്രിസ്തുമസ് സന്ദേശയാത്ര വയനാട്ടിൽ
സുൽത്താൻ ബത്തേരി: ഹല്ലേലുയ പ്രയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പ്രാദേശിക സഭകളുമായി സഹകരിച്ച് ഡിസംബർ 22 മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര സംഘടിപ്പിക്കുന്നു.മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്, പടിഞ്ഞാറത്തറ, കൽപ്പറ്റ, മുട്ടിൽ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് പരസ്യയോഗവും ലഖുലേഖാ വിതരണവും നടക്കും.