ഗില്‍ഗാല്‍ ഫെലോഷിപ്പ് അബുദാബി ഫാമിലി സെമിനാർ ജനു. 6 വൈകിട്ട്

ഗില്‍ഗാല്‍ ഫെലോഷിപ്പ് അബുദാബി ഫാമിലി സെമിനാർ ജനു. 6  വൈകിട്ട്

അബുദാബി: ഗില്‍ഗാല്‍ ഫെലോഷിപ്പ് അബുദാബി സഹോദരി സമാജത്തിന്റെ നേതൃത്വത്തിൽ ജനുവരി 6 ശനിയാഴ്ച വൈകുന്നേരം യുഎഇ സമയം 7.30 മുതൽ 9  വരെ സും പ്ലാറ്റ്ഫോമിലൂടെ ഫാമിലി സെമിനാർ നടക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ. ഡൊമിനിക് അധ്യക്ഷനാകുന്ന മീറ്റിങ്ങിൽ  ഡോക്ടർ എബി പീറ്റർ  (കോട്ടയം തിയോളജിക്കൽ സെമിനാരി) ക്രിസ്തീയ കുടുംബങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസാരിക്കും. സഹോദരി സമാജം ഭാരവാഹികളായ ബെൻസി ഡൊമിനിക്, വിദ്യ അനീഷ്, ലിനു ജോയൽ തുടങ്ങിയവർ നേതൃത്വം നൽകും.

മീറ്റിംഗ് ഐഡി: 457 182 9456

പാസ്സ്‌വേർഡ് :23458

Advertisement