ഐപിസി ഹോസ്ദുർഗ്ഗ് സെന്റർ ഇനി ഐപിസി കാസർഗോഡ് നോർത്ത്

ഐപിസി ഹോസ്ദുർഗ്ഗ് സെന്റർ  ഇനി ഐപിസി കാസർഗോഡ് നോർത്ത്

പാസ്റ്റർ ഷാജി പെരിന്തൽമണ്ണ

നീലേശ്വരം : ഐപിസി ഹോസ്ദുർഗ്ഗ് സെന്ററിന്റെ പേര്  ഐപിസി കാസർഗോഡ് നോർത്ത് സെന്റർ എന്നറിയപ്പെടും. ഐപിസി കേരള സ്റ്റേറ്റ് കൗൺസിലാണ് ഈ തീരുമാനം എടുത്തത്.

 കാസർഗോഡ് ജില്ലയിലെ ഏറ്റവും വടക്ക് ഭാഗത്ത് കർണാടകയോട് ചേർന്ന് കിടക്കുന് ഒരു സെന്റർ ആണിത്.