ഐപിസി പി.സി.കെ  ഭാരവാഹികൾ 

ഐപിസി പി.സി.കെ  ഭാരവാഹികൾ 

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി പിസികെ സഭയുടെ 2024 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. പാസ്റ്റർ എബ്രഹാം തോമസ് അധ്യക്ഷനായ കൗൺസിലിൽ സുനിൽ വർഗീസ് സെക്രട്ടറിയായും സജി ജോൺ ട്രഷററായും പ്രവത്തിക്കും. ജോയിൻ്റ് സെക്രട്ടറി മാത്യൂ ടി. ഐപ്പ് , ജോയിൻ്റ് ട്രഷറർ അനീഷ് ഫിലിപ്പ്,
കൗൺസിൽ അംഗങ്ങൾ ലോറൻസ് പി. ജേ,  ജസ്സൻ ജോൺ , ജിജി ജോൺ, ബിജു മാത്യൂ, ഇ. എം. ജേക്കബ്,  ഷാജി വർഗീസ് , ബിജു മാത്യൂ കളരിക്കൽ, വെസിലി ജോർജ്, ആൻ്റണി പെരേര, ബ്ലസ്സൺ വർഗീസ് എന്നിവരാണ് ഭാരവാഹികൾ.

ഓഡിറ്റർമാരായി ഷിബു തോമസ് , ഷിജു എം.ജോസഫ് എന്നിവർ പ്രവർത്തിക്കും.