പാസ്റ്റർ ഇ.സി.മാത്യു (90) കർത്തൃസന്നിധിയിൽ

പാസ്റ്റർ ഇ.സി.മാത്യു (90) കർത്തൃസന്നിധിയിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആദ്യകാല പ്രവർത്തകനും മുൻകാല സെക്രട്ടറിയുമായ പാസ്റ്റർ ഇ.സി.മാത്യു (90) അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് .

 ആന്ധ്രാ റീജിയൺ ശുശ്രൂഷകൻ പാസ്റ്റർ ഇ.എസ്. സ്കറിയയുടെ പിതൃ സഹോദരനാണ്.  

Advertisement