ഇരവിപേരൂർ പെരുംതുരുത്തിയിൽ ഏലിയാമ്മ എബ്രഹാം (കുഞ്ഞൂഞ്ഞമ്മ 87) നിര്യാതയായി
കുമ്പനാട് : ഇരവിപേരൂർ പെരുംതുരുത്തിയിൽ പരേതനായ പി. റ്റി. എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞൂഞ്ഞമ്മ 87) നിര്യാതയായി. സംസ്കാരം ജനു.3 ബുധനാഴ്ച രാവിലെ 10 ന് ഐപിസി ഹെബ്രോൻ കുമ്പനാട് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹെബ്രോൻ സെമിത്തേരിയിൽ.
മക്കൾ : പാസ്റ്റർ തോമസ് എബ്രഹാം (ഹൂസ്റ്റൺ), എബ്രഹാം പി. എബ്രഹാം (ഡാളസ്), മാത്യു എബ്രഹാം(ഹൂസ്റ്റൺ) , പാസ്റ്റർ ജോർജ് പി. എബ്രഹാം, പൊന്നമ്മ ഷാജു, വർഗീസ് എബ്രഹാം (ദുബായ് ), മേരിക്കുട്ടി ഗിലൻ, പാസ്റ്റർ ദാനിക്കുട്ടി എബ്രഹാം( നാഗ്പ്പൂർ). മരുമക്കൾ: ജോയ്സ് തോമസ്, ജസ്സി എബ്രഹാം, സിസിലി മാത്യു, മോനി ജോർജ്, പാസ്റ്റർ ഷാജു വർഗീസ്, സൗമിനി വർഗീസ്, പി എസ് ഗിലൻ, ജസ്സി എബ്രഹാം.