മീനടം പാലത്തിങ്കൽ ജോളി തോമസ് നിര്യാതനായി
മീനടം: പാലത്തിങ്കൽ പി.എം. തോമസിൻ്റെ (റിട്ട. എംആർഎഫ് ജീവനക്കാരൻ) സഹധർമിണി ജോളി തോമസ് നിര്യാതനായി. സംസ്കാരം ജൂലൈ 20ന് രാവിലെ 11ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12ന് ദി ചർച്ച് ഓഫ് ഗോഡിന്റെ പരുത്തുംപാറയിലുള്ള സെമിത്തേരിയിൽ.
മക്കൾ: റിയ തോമസ് (കുവൈറ്റ്), ഇവാ. രോഹിത് തോമസ് (ഐപിസി ബെഥേൽ കുറിച്ചി സഭാ ശുശ്രുഷകൻ). മരുമക്കൾ: ബ്ലെസ്സൺ കെ.ബി കിഴക്കേക്കര കൊല്ലാട് (കളക്ടറേറ്റ് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥൻ), ക്രിസ്റ്റിന വി. സന്തോഷ് വയലുങ്കൽ പടുതോട്. പരേത അയർക്കുന്നം ചുണ്ടേയിൽ പാടത്തുമാപ്പിള കുടുംബാംഗമാണ്.
വാർത്ത : ജോബിൻ വർഗീസ് പാലക്കാട്
Advertisement