ഇളമ്പൽ പാറവിള വീട്ടിൽ  പാസ്റ്റർ എസ്സ്. ജോസഫ് (60) കർതൃസന്നിധിയിൽ

ഇളമ്പൽ പാറവിള വീട്ടിൽ  പാസ്റ്റർ എസ്സ്. ജോസഫ് (60) കർതൃസന്നിധിയിൽ

പുനലൂർ: ഇളമ്പൽ പാറവിള വീട്ടിൽ       പാസ്റ്റർ എസ്സ്. ജോസഫ് (60) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം ഫെബ്രു. 21 വൈകിട്ട് 6 മുതൽ ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ 22 ന് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പുനലൂരിൽ അലിമുക്കിൽ നടക്കും.

 39 വർഷം സുവിശേഷവേലയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ : റെയ്ച്ചൽ.

മക്കൾ : റീജ സനീഷ്, പാസ്റ്റർ റിജു ജോസഫ് (സ്റ്റേറ്റ് സെക്രട്ടറി PMG ചർച്ച് ഒറീസ).

മരുമക്കൾ: പാസ്റ്റർ സനീഷ്, ഇന്ദു റിജു