കൊട്ടാരക്കര നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ബെൻസി വിലാസത്തിൽ  ലീലാമ്മ ഉതുപ്പച്ചൻ (72) നിര്യാതയായി

കൊട്ടാരക്കര നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ബെൻസി വിലാസത്തിൽ  ലീലാമ്മ ഉതുപ്പച്ചൻ (72) നിര്യാതയായി

കൊട്ടാരക്കര: നെല്ലിക്കുന്നം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗം  നെല്ലിക്കുന്നം ഇല്ലിക്കുളത്ത് ബെൻസി വിലാസത്തിൽ പരേതനായ റിട്ട പോസ്റ്റ് മാസ്റ്റർ ജെ ഉതുപ്പച്ചൻ്റെ ഭാര്യ  ലീലാമ്മ ഉതുപ്പച്ചൻ (72) നിര്യാതയായി. സംസ്കാരം  മാർച്ച് 14 വ്യാഴാഴ്ച്ച രാവിലെ 8 ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം   11 ന് നെല്ലിക്കുന്നം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. പരേത പ്ലാപ്പള്ളി പാറവിള കുടുബാംഗമാണ്

മക്കൾ: നാൻസി ഉതുപ്പ് (മായ യു.എസ്.എ) പതേതനായ ബെൻസി ഉതുപ്പ് ( മനോജ് )
മരുമകൻ: ഷാജി കുര്യൻ (യു.എസ്.എ).

Advertisement