ശോശാമ്മ ചാക്കോ (93) നിര്യാതയായി

ശോശാമ്മ ചാക്കോ (93) നിര്യാതയായി

ന്യൂഡൽഹി: കോട്ടയം വെള്ളൂർ പറപള്ളിൽ (അണ്ണായിൽ) വീട്ടിൽ പരേതനായ പി. സി.ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (93) ഡൽഹിയിൽ  നിര്യാതയായി.  സംസ്കാരം ഫെബ്രു. 16 ന് വെള്ളിയാഴ്ച രാവിലെ 11 ന് ബുരാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. 

മക്കൾ: ശോശാമ്മ വർഗീസ് , വൽസമ്മ ഫിലിപ്പോസ്, രാജു പി.സി, പാസ്റ്റർ. ഷാജി പി.സി, മോളമ്മ തോമസ്, കൊച്ചുമോൾ.

മരുമക്കൾ: റ്റി.വി. വർഗീസ്, പാസ്റ്റർ. ഫിലിപ്പോസ് മത്തായി (ഐ.പി.സി.എൻ.ആർ സീനിയർ മിനിസ്റ്റർ), കുഞ്ഞുകുഞ്ഞമ്മ രാജു, ലിസ്സി ഷാജി, തോമസ് കുഞ്ഞാണ്ടി, സാബു പി.ജി.

Advertisement