മാരായ്ക്കൽ പടിഞ്ഞാറയിൽ മേരി (85) നിര്യാതയായി

മാരായ്ക്കൽ പടിഞ്ഞാറയിൽ  മേരി (85) നിര്യാതയായി

കണ്ണാറ : ഐപിസി  മാരായ്ക്കൽ സഭാംഗം മാരായ്ക്കൽ പടിഞ്ഞാറയിൽ പരേതനായ തോമസ് ഭാര്യ മേരി (85) നിര്യാതയായി. സംസ്ക്കാരം നാളെ (ബുധനാഴ്ച) ഉച്ചയ്ക്ക് ഒന്നിന് കണ്ണാറ ശെഖേം സെമിത്തേരിയിൽ. മക്കൾ: ഷേർളി, ബാബു, റോയ്, ബെന്നി. മരുമക്കൾ: എം വി ജെയിംസ്, മിനി, ജെസ്സി, ഷേർളി.