ഓതറ അടപ്പനാം കണ്ടത്തിൽ മേരിക്കുട്ടി ജോർജ് (മോനി -83) നിര്യാതയായി
തിരുവല്ല : ഓതറ അടപ്പനാം കണ്ടത്തിൽ മേരിക്കുട്ടി ജോർജ് (മോനി -83) നിര്യാതയായി.സംസ്കാരം മാർച്ച് 15 വെള്ളി 8.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് ഐപിസി ഫിലദൽഫിയ സഭാ സെമിത്തേരിയിൽ. ചേത്തയ്ക്കൽ കണ്ണങ്കര കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ എ.എം. ജോർജ്. മക്കൾ: ലൗലി ( ഷാർജ), ബെറ്റി (ന്യൂയോർക്ക്), ഷീല (ഷാർജ) സാം (അറ്റ്ലാന്റ), ഷേർളി ഷൈനി. മരുമക്കൾ : ജയ്സൺ, അലക്സാണ്ടർ, സ്റ്റാൻലി, ആനി, ജോസ്, അനി