പാസ്റ്റർ ജോയി മാത്യു (കൊച്ചുകുഞ്ഞ് - 87) കർതൃസന്നിധിയിൽ

പാസ്റ്റർ ജോയി മാത്യു  (കൊച്ചുകുഞ്ഞ് - 87) കർതൃസന്നിധിയിൽ

പത്തനാപുരം : ഐപിസി പത്തനാപുരം ശാലേം സഭാംഗം വറോട്ടിൽ പാസ്റ്റർ ജോയി മാത്യു (മത്തായി കൊച്ചുകുഞ്ഞ് - 87) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

അൻപത് വർഷമായി വിവിധ സഭകളിൽ ശുശ്രൂഷകനായി പ്രവർത്തിച്ചു.

ഭാര്യ: മേരി മാത്യു.

മക്കൾ: സൈമൺ മാത്യൂ, സൂസമ്മ ബേബി, റോസമ്മ സ്റ്റാൻലി, റോയി മാത്യൂ, ബ്ലെസി വിൽസൺ.

മരുമക്കൾ: സിജി സൈമൺ, ബേബിക്കുട്ടി ജോർജ്ജ്, സ്റ്റാൻലി ജോൺ, സൂസൻ റോയി, വിൽസൺ ഡാനിയേൽ.