തുരുത്തിക്കര തടവിള പുത്തൻവീട്ടിൽ പെണ്ണമ്മ വർഗീസ് (78  ) നിര്യാതയായി

തുരുത്തിക്കര തടവിള പുത്തൻവീട്ടിൽ പെണ്ണമ്മ വർഗീസ് (78  ) നിര്യാതയായി

കൊല്ലം : തുരുത്തിക്കര തടവിള പുത്തൻവീട്ടിൽ പരേതനായ റ്റി.എൽ വർഗീസിൻ്റെ ഭാര്യ പെണ്ണമ്മ വർഗീസ് (78) നിര്യാതയായി. ഏഴംകുളം, കൈതപറമ്പ് പുളിമൂട്ടിൽ കുടുംബാംഗമാണ് .സംസ്കാര ശുശ്രൂഷ നാളെ ജൂലൈ 11ന് രാവിലെ 8.30 ന്  തുരുത്തിക്കരയിലെ കുടുംബ വീട്ടിൽ ആരംഭിച്ചു, 12 പ് തുരുത്തിക്കര ഐപിസി ശാലോം സെമിത്തേരിയിൽ. 

മക്കൾ: മേഴ്സി, പാസ്റ്റർ ജോസ്, ജെസ്സി, പാസ്റ്റർ ഷാജി വര്ഗീസ് ( ചിക്കാഗോ ) , ഷൈനി, സോജി. മരുമക്കൾ: പാസ്റ്റർ സാംകുട്ടി, ലീലാമ്മ, സുവിശേഷകൻ ജോജോ, ഷൈനി ഷാജി, (ചിക്കാഗോ ) , സുവിശേഷകൻ ജോമോൻ, ബിനു.  

Advertisement