തൃക്കണ്ണമംഗൽ പള്ളികിഴക്കേതിൽ വീട്ടിൽ പി.എൽ. യോഹന്നാൻ (കുഞ്ഞുകുഞ്ഞ് - 94) നിര്യാതനായി

തൃക്കണ്ണമംഗൽ പള്ളികിഴക്കേതിൽ വീട്ടിൽ പി.എൽ. യോഹന്നാൻ (കുഞ്ഞുകുഞ്ഞ് - 94) നിര്യാതനായി

കൊട്ടാരക്കര : തൃക്കണ്ണമംഗൽ പള്ളികിഴക്കേതിൽ വീട്ടിൽ കരിക്കം ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം പി.എൽ. യോഹന്നാൻ (കുഞ്ഞുകുഞ്ഞ് - 94) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 22ന് രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് തൃക്കണ്ണമംഗൽ കുടുബ കല്ലറയിൽ.

ഭാര്യ : അടൂർ മണക്കാല വടക്കെതലക്കൽ കുടുംബാംഗം പരേതയായ തങ്കമ്മ.

മക്കൾ : ജെയിംസ് ജോൺ, ബെഞ്ചിമിൻ ജോൺ, ലിസി ബേബിക്കുട്ടി, ഗ്രേസി വർഗീസ് (യു.എസ്.എ), പാസ്റ്റർ സ്റ്റാൻലി ജോൺ (ന്യൂഡൽഹി ), ഡെയ്സി അലക്സാണ്ടർ, പരേതനായ ജേക്കബ് ജോൺ. മരുമക്കൾ : ഗ്രേസി ജെയിംസ്, അനിത ബെഞ്ചിമിൻ, എം. ബേബികുട്ടി, രാജു വർഗീസ് (യു.എസ്.എ ), ജോളി സ്റ്റാൻലി, അലക്സാണ്ടർ വർഗീസ്.

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

Advertisement