വെള്ളോലിപ്പിൽ വി.സി.ജോർജ് (91) ന്യൂയോർക്കിൽ നിര്യാതനായി

വെള്ളോലിപ്പിൽ വി.സി.ജോർജ് (91) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ന്യൂയോർക്ക് കോർണർ സ്റ്റോൺ സഭാംഗം മൂവാറ്റുപുഴ വെള്ളോലിപ്പിൽ വി.സി. ജോർജ് (91) നിര്യാതനായി. വെള്ളിയാഴ്ച വ്യൂയിംഗും ശനിയാഴ്ച സംസ്ക്കാര ശുശ്രൂഷയും ഹിക്സ് വില്ലെ കോർണർ സ്റ്റോൺ ചർച്ചിൽ നടക്കും.

ഭാര്യ: പരേതയായ മേരികുട്ടി. മക്കൾ: ഷേർളി, സൂസൻ, ജെയിംസ് ജോർജ്.

വാർത്ത: ജോസഫ് കുമ്പനാട്