അടിയന്തിര പ്രാർത്ഥനയ്ക്ക് 

അടിയന്തിര പ്രാർത്ഥനയ്ക്ക് 

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ആനപ്പെട്ടി സഭാശുശ്രൂഷകൻ പാസ്റ്റർ അരുൺ കുമാറിന്റെ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ജീയാൻ രക്തത്തിലെ അണുബാധയെ തുടർന്ന് മൂന്നാഴ്ചയായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ഐസിയുവിലായിരിക്കുന്നു. നാളെ(25-07-2023) ഒരു അടിയന്തര ശസ്ത്രക്രിയ നടക്കുന്നു. ട്രീറ്റ്മെന്റിലൂടെ കടന്ന് പോകുന്ന പ്രിയ കുഞ്ഞിന്റെ സർജറി വിജയമാകുന്നതിനും പൂർണ്ണസൗഖ്യം ദൈവം നൽകുന്നതിനും ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

 പാസ്റ്റർ അരുൺ കുമാർ

ഫോൺ:9656634925

Advertisement