ഐപിസി പാമ്പാടി സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

ഐപിസി പാമ്പാടി സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

വാർത്ത: അനീഷ് പാമ്പാടി

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷൻ 2024 - 2027 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പാസ്റ്റർ സാം ദാനിയേൽ (രക്ഷാധികാരി), ഇവാ തോമസ് ചെറിയാൻ (സൂപ്രണ്ട്), എം.എം കുര്യാക്കോസ്, നിർമ്മല ബെന്നി (ഡപ്യൂട്ടി സൂപ്രണ്ട്), കൊച്ചുമോൻ തോപ്പിൽ (സെക്രട്ടറി), ഇവാ. ഷാന്റു മാത്യു, ജിത വി (ജോയിന്റ് സെക്രട്ടറിമ്മാർ), സിസ്റ്റർ ഷേർലി സാബു (ട്രഷറാർ) തുടങ്ങി 18 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.