മണലൂർ ഏലിയാമ്മ ജോർജ് ( സമുദായത്തിൽ അമ്മച്ചി - 91) നിര്യാതയായി 

മണലൂർ ഏലിയാമ്മ ജോർജ് ( സമുദായത്തിൽ അമ്മച്ചി -  91) നിര്യാതയായി 

കോഴഞ്ചേരി : മണലൂർ കുടുബാംഗവും കോഴഞ്ചേരി ഐപിസി പെനിയേൽ സഭാഗവും ആയ ഏലിയാമ്മ ജോർജ് ( സമുദായത്തിൽ അമ്മച്ചി ) ( 91 ) കർത്വ സന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം പിന്നീട് കോഴഞ്ചേരിയിൽ വെച്ച് നടക്കും . പരേതനായ ജോർജ് ജോസഫ് ആണ് ഭർത്താവു . 

മക്കൾ : എലിസബത്ത് ( ഓമന ) , ജോസഫ് ( പരേതൻ ) , അന്നമ്മ ( ഗ്ലാഡിസ് ) , ജുബിൻ .

മരുമക്കൾ : പ്രൊഫ. ഈശോ മോഹൻ ജോർജ് , സജിനി , പരേതനായ മോനച്ചൻ , ടുണിയ ,

Advertisement