ആനന്ദപ്പള്ളി കൊച്ചുവിളയിൽ കെ. സി വർഗീസ് (74) നിര്യാതനായി

ആനന്ദപ്പള്ളി കൊച്ചുവിളയിൽ  കെ. സി വർഗീസ് (74) നിര്യാതനായി

അടൂർ: പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒപിഎ) സഭാംഗമായിരുന്ന
ആനന്ദപ്പള്ളി കൊച്ചുവിളയിൽ കെ.സി. വർഗീസ് (അലി മോൻ- 74) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം ആനന്ദപ്പള്ളി  അസംബ്ലിസ്  ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഡിസംബർ 7 വ്യാഴാഴ്ച രാവിലെ 8:30ന് കൊന്നമങ്കര ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം  12:30ന് അടൂർ ഹോളിക്രോസ് ജംഗ്ഷന് സമീപമുള്ള സെമിത്തേരിയിൽ.
ഭാര്യ .ലീലാമ്മ ചാച്ചിപ്പുന്ന  ചെട്ടിയേരത്ത് കുടുംബാംഗം.


മക്കൾ: ബിനു (യുഎസ് എ), ബിജു (മസ്കറ്റ്), ബൈജു (കാനഡ)

മരുമക്കൾ : ജിസാ  (യുഎസ് എ), വിൻസി (മസ്കറ്റ്),  ബെറ്റ്സി (കാനഡ)

Advertisement

Advertisement