ചിറമുഖത്ത് മോളി വർഗീസ് (79) നിര്യാതയായി

ചിറമുഖത്ത് മോളി വർഗീസ് (79) നിര്യാതയായി

കുമ്പനാട് : ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവൻ സെക്രട്ടറിയും കുവൈറ്റ് കാർമ്മൽ സ്കൂൾ മുൻ അധ്യാപികയും കുമ്പനാട് തട്ടയ്ക്കാട് ഐപിസി സഭാംഗവുമായ ചിറമുഖത്ത് മോളി വർഗീസ് (79) നിര്യാതയായി.  തലവടി തൈയ്യിൽ കുടുംബാംഗമാണ് പരേത. സംസ്കാരം വ്യാഴം (30/11/2023) 9 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12.30ന് ഐ.പി.സി തട്ടയ്ക്കാട് എബനേസർ സഭയുടെ കരിയിലമുക്ക് സെമിത്തേരിയിൽ.

ഭർത്താവ്: ജോർജ് വർഗീസ് (പൊന്നച്ചൻ).

മക്കൾ: അജിൻ (മസ്ക്കറ്റ്), ബിപിൻ (യുഎഇ), സുബിൻ (കുവൈറ്റ്). മരുമക്കൾ: ഷിജി (തൃശൂർ), ബെസി (ആനിക്കാട്), ലീന (ഓതറ).

Advertisement