മുറ്റത്തുപ്ലാവ് പ്ലാച്ചിക്കൽ വീട്ടിൽ രാജു ദേവസ്യ (59) നിര്യാതനായി
തൊട്ടിൽപ്പാലം: മുറ്റത്തുപ്ലാവ് ഐപിസി സഭാഗം പ്ലാച്ചിക്കൽ വീട്ടിൽ രാജു ദേവസ്യ (59) നിര്യാതനായി. സംസ്‍കാരം മുറ്റത്തുപ്ലാവ് ഐപിസി സെമിത്തേരിയിൽ ഡിസം. 14ന് ഇന്ന് വൈകിട്ട് 4ന് നടക്കും. ഇന്ന് രാവിലെ രാവിലെ 10 മുതൽ 12 വരെ വയനാട് വടുവൻചാൽ ഏ.ജി സഭാഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.
ഭാര്യ :ഷാലി രാജു. മക്കൾ: സ്റ്റിൻസി മേജോഷ്, സ്റ്റാനി ആൻസൺ, സ്റ്റിനി റിജോ.
മരുമക്കൾ: പാസ്റ്റർ മേജോഷ് മത്തായി, ഇവാ. ആൻസൺ ഏലിയാസ്, ഇവാ. റിജോ ബാബു.
Advertisement