ഓതറ തലപ്പാലയിൽ ശോശാമ്മ യോഹന്നാൻ (87) നിര്യാതയായി
ഓതറ: ഓതറ തലപ്പാലയിൽ ശോശാമ്മ യോഹന്നാൻ (87) നിര്യാതയായി. സംസ്കാരം ഫെബ്രു. 29 ന് രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് ഈസ്റ്റ് ഓതറ ഐപിസി ശാലേം സഭാ സെമിത്തേരിയിൽ. പരുമല പുത്തൻ പറമ്പിൽ തെക്കേതിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ടി.എം. യോഹന്നാൻ.
മക്കൾ: തമ്പി, പാസ്റ്റർ ജോണി സണ്ണി, ജോസ് (യുഎസ്), മോളമ്മ, സാലമ്മ.
മരുമക്കൾ: മേഴ്സി (ഇളമ്പൽ), ഡെയ്സി ( കുളത്തുപ്പുഴ), ലത (പന്തളം), ജെസി (യുഎസ്), ബിജു ചെറിയാൻ (കുറത്തിക്കാട്), പരേതനായ പാസ്റ്റർ ജോയ് ജോർജ് (മണക്കാല).