പുല്ലാട് വരയന്നൂർ പരത്തൻപാറ പി.വി.വർഗ്ഗീസ് (കുഞ്ഞൂഞ്ഞ് -98) നിര്യാതനായി

പുല്ലാട് : വരയന്നൂർ പരത്തൻപാറ പി.വി.വർഗ്ഗീസ് (കുഞ്ഞൂഞ്ഞ് -98) നിര്യാതനായി. ജബൽപ്പൂർ ഖമേറിയ ഓർഡിനൻസ് ഫാക്റ്ററി ഉദ്യോഗസ്ഥനായിരുന്നു. ജബൽപ്പൂർ ബെഥേൽ ഐപിസി സ്ഥാപകാംഗമാണ്. 1984 മുതൽ പൂവത്തൂർ ഐ.പി.സി.എബൻ-ഏസർ സഭയിൽ വിവിധ ചുമതലകൾ നിർവഹിച്ചു.  തുമ്പമൺ കൊച്ചുപാറയിൽ കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്.

ഭാര്യ: സാറാമ്മ കുമ്പനാട് കരോട്ട് കുടുംബാംഗം. മക്കൾ: മോളി വില്യം ജോർജ്, ജേക്കബ് വർഗ്ഗീസ്, ഡോളി വിൽജി ഉമ്മൻ.

മരുമക്കൾ : വില്യം ജോർജ് ചക്കാലമണ്ണിൽ മാവേലിക്കര, ശോശാമ്മ ജേക്കബ് മടുക്കോലിൽ വാര്യാപുരം, വിൽജി ഉമ്മൻ ശാന്തിഭവൻ പത്തനാപുരം.