ഷാർജയിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ഷാർജയിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ഷാർജ :  ചർച്ച് ഓഫ് ഗോഡ് ഷാർജ യുടെ ആഭിമുഖ്യത്തിൽ 2023 മെയ് 29 തിങ്കൾ മുതൽ ജൂൺ 4 ഞായർ വരെ 7 ദിനങ്ങൾ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും.   പകൽ 11 മുതൽ 12:30 വരെയും രാത്രി 8:15 മുതൽ 10 വരെയും യൂണിയൻ ചർച്ച് (Hall No 6) ൽ പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നു പാസ്റ്റർ അനീഷ് തോമസ് റാന്നി ( Power Vision T V) പ്രസംഗിക്കും.

 വിവരങ്ങൾക്ക് : പാസ്റ്റർ. സാബു പി ചാണ്ടി 0524118287. സെക്രട്ടറി.ബ്രദർ. ജോസ് മാത്യു 0505182545