മുറ്റത്ത് കൺവെൻഷനുo മാസയോഗവും

മുറ്റത്ത് കൺവെൻഷനുo  മാസയോഗവും

പിറവം: ഐപിസി പിറവം സെന്ററിനു കീഴിലുള്ള ബെഥേൽ ചെത്തിക്കോട് സഭയും സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ  ജനവരി 10, 11, 12 തിയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ ചെത്തിക്കോട് ബെഥേൽ സഭയിൽ  സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർ ബിജു ജോസഫ് തൃശ്ശൂർ, പാസ്റ്റർ സജോ തോണിക്കുഴിയിൽ, പാസ്റ്റർ ബാബു ചെറിയാൻ തുടങ്ങിയവർ വചനം ശുശ്രൂഷിക്കുന്നു. 13 ശനിയാഴ്ച മാസയോഗത്തോടെ ഈ മീറ്റിംഗുകൾ സമാപിക്കുന്നു. പാസ്റ്റർ ജോർജ്ജ് കെ ഡേവിഡ് കുടുംബമായി ഇവിടെ പ്രവർത്തിക്കുന്നു.