ഐപിസി ഹിമാചൽ സ്റ്റേറ്റ് കൺവൻഷനു അനുഗ്രഹീത തുടക്കം

ഐപിസി ഹിമാചൽ സ്റ്റേറ്റ് കൺവൻഷനു അനുഗ്രഹീത തുടക്കം

പത്താൻകോട്ട്: ഐപിസി ഹിമാചൽ സ്റ്റേറ്റിന്റെ വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ഈപ്പൻ കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കൺവൻഷന്റെ പ്രഥമ ദിനമായ ഇന്ന് ഏപ്രിൽ 4 ന് പാസ്റ്റർ വി ജെ തോമസ് ദൈവ വചനം സംസാരിച്ചു. 

പാസ്റ്റർമാരായ ജേക്കബ് ജോൺ, വി. ജെ. തോമസ്, കെ.എസ് ജോസഫ്, ബെന്നി തോമസ് എന്നിവർ കൺവഷനിൽ മുഖ്യ പ്രസംഗകരായിരിക്കും.