കലയപുരം തയ്യിൽ വീട്ടിൽ അമ്മിണി ജോൺ (88) നിര്യാതയായി

കലയപുരം തയ്യിൽ വീട്ടിൽ അമ്മിണി ജോൺ (88) നിര്യാതയായി

കൊട്ടാരക്കര : കലയപുരം തയ്യിൽ വീട്ടിൽ അമ്മിണി ജോൺ (88) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 2 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന  ശുശ്രൂഷകൾക്കു ശേഷം തുടങ്ങി ഉച്ചക്ക് 12 ന് കലയപുരം എ. ജി സെമിത്തേരിയിൽ നടക്കും.

ഭർത്താവ് : എ.വി.ജോൺ. മക്കൾ : ജോൺസൻ, ജോസ്, മേഴ്‌സി, ബിജു. മരുമക്കൾ : ആലീസ്, ജോൺ പണിക്കർ, മിനി.