വടക്കഞ്ചേരി കൊല്ലംകുളമ്പ് കൊലഞ്ഞിയിൽ വീട്ടീൽ അന്നമ്മ ചാക്കപ്പൻ (87) നിര്യാതയായി

വടക്കഞ്ചേരി കൊല്ലംകുളമ്പ് കൊലഞ്ഞിയിൽ വീട്ടീൽ  അന്നമ്മ ചാക്കപ്പൻ (87) നിര്യാതയായി

പാലക്കാട്: ഐ പി സി മംഗലംഡാം സഭാംഗവും വടക്കഞ്ചേരി കൊല്ലംകുളമ്പ് കൊലഞ്ഞിയിൽ വീട്ടീൽ പരേതനായ പാസ്റ്റർ ചാക്കപ്പന്റെ ഭാര്യയുമായ അന്നമ്മ ചാക്കപ്പൻ (87) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 22 നാളെ രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2ന് വാൽകുള്ളമ്പ് (ഐ പി സി വടക്കൻഞ്ചേരി സെന്റർ) സെമിത്തേരിൽ.

മക്കൾ: മാത്യു ജേക്കബ് , ഗ്രേസി ജേക്കബ്, വിൽസൺ ജേക്കബ് , ലിസി ജേക്കബ് . മരുമക്കൾ : പാസ്റ്റർ പോൾ മാത്യു (A.G ചർച്ച് തിരുവില്വാമല), സൂസി , ലീലാമ്മ(ഓമന), മത്തായി.

Advertisement