പാസ്റ്റർ തോമസ് വർഗീസിന്റെ ഭാര്യ മറിയാമ്മ തോമസ് (ബിന്ദു - 46) നിര്യാതയായി

പാസ്റ്റർ തോമസ് വർഗീസിന്റെ ഭാര്യ മറിയാമ്മ തോമസ് (ബിന്ദു - 46) നിര്യാതയായി

കുഴിക്കാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ തോമസ് വർഗീസിന്റെ ഭാര്യ മറിയാമ്മ തോമസ് (ബിന്ദു - 46) നിര്യാതയായി. ഭൗതിക ശരീരം ജനുവരി 12 വെളളിയാഴ്ച രാവിലെ കുഴിക്കാല ശാരോൻ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം 9 മണിക്ക് സ്വദേശമായ ചാത്തങ്കേരിയിൽ കൊണ്ടുപോകും. ചാത്തങ്കേരി ശാരോൻ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം 2.30 ന് ചാത്തങ്കേരി ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.

Advertisement