അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

പെരിന്തൽമണ്ണ : ഐപിസി കണ്ടമംഗലം സഭാംഗം അത്താനിക്കൽ എ.കെ.ജോർജ് ക്യാൻസർ ബാധിതനായി മരുന്നൊന്നും ഫലിക്കാത്ത അവസ്ഥയിൽ മദർ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Advertisement