'തേനിലും മധുരം' ഗാന സന്ധ്യ ഏപ്രിൽ 11ന് കുവൈറ്റിൽ 

'തേനിലും മധുരം' ഗാന സന്ധ്യ ഏപ്രിൽ 11ന് കുവൈറ്റിൽ 

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷനും (കെറ്റിഎംസിസി) ഗുഡ് എർത്തും ചേർന്ന് ഒരുക്കുന്ന 'തേനിലും മധുരം' ഗാന സന്ധ്യ ഏപ്രിൽ 11 വ്യായാഴ്ച്ച വൈകുന്നേരം 7മുതൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിലുള്ള ചർച്ച് & പാരിഷ് ഹാളിൽ നടക്കും. ഗാനസന്ധ്യയ്ക്ക് വർണ്ണം പകരുവാൻ കെ റ്റി എം സി സി, കെ സി സി,  മെൻസ് വോയിസ്, യുത്ത് കോറസ് എന്നീ ഗായക സംഘത്തോടൊപ്പം പ്രമുഖ ഗായകരും അണി നിരക്കുന്നു.

Advertisement