Uncategorized
ചിറമ്പാട്ട് വാഴക്കാലായില്‍ ഐസക് പുന്നന്‍ (ബിന്‍സ് പുന്നൂസ്-45) നിര്യാതനായി

കോലഞ്ചേരി: തമ്മാനിമറ്റം ഐപിസി ഫിലദല്‍ഫിയ സഭാംഗം ചിറമ്പാട്ട് വാഴക്കാലായില്‍ ഐസക് പുന്നന്‍ (ബിന്‍സ് പുന്നൂസ്-45) നിര്യാതനായി. ഭൗതീകശരീരം തിങ്കള്‍ വൈകിട്ട് 6.00 മണിയ്ക്ക് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം നാളെ ആഗസ്റ്റ് 2 രാവിലെ 9ന് ഭവനത്തില്‍ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 1.30ന് പുത്തന്‍കുരിശ് ഐപിസി സഭാ സെമിത്തേരിയില്‍.
പിതാവ്: പുന്നന്‍ എന്‍. മാതാവ്: പരേതയായ മറിയാമ്മ, സഹോദരന്: ജിന്‍സ് പൂന്നൂസ് സഹോദരികള്‍: പ്രെയ്സി ആന്‍ പുന്നൂസ്, ഗ്രേയ്സ് പുന്നൂസ്.