Obituary

തലവൂർ കുര പറങ്കിമാംമൂട്ടിൽ മറിയാമ്മ ഏബ്രഹാം (89) നിര്യാതയായി


കൊട്ടാരക്കര : തലവൂർ കുര പറങ്കിമാംമൂട്ടിൽ പരേതനായ പി. ജെ ഏബ്രഹാമിന്റെ ഭാര്യ തലവൂർ പാണ്ടിയഴികത്ത് കുടുംബാംഗം മറിയാമ്മ ഏബ്രഹാം (89) നിര്യാതയായി. കുരാ എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആദ്യകാല കുടുബത്തിലെ അംഗമാണ്. സംസ്കാരം കുരാ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17 രാവിലെ 10നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2നു കുടുംബകല്ലറയിൽ.

മക്കൾ: പരേതനായ പി എ ഡേവിഡ്, വൽസമ്മ പി ടോം, പി എ വർഗീസ്, എ സാറാമ്മ ( കെ എസ് ഇ ബി ചെങ്ങമനാട്). മരുമക്കൾ: ടോംസ് പി നൈനാൻ,ജൂലി വർഗീസ്,ജോസ്(ജില്ലാ ട്രഷറി കൊട്ടാരക്കര).

Matrimony
Back to top button
Translate To English »
error: Content is protected !!